ഒരു കശാപ്പുകാരന്*റെ കടയില്‍* നിന്ന് ഒരു നായ ഒരു കഷണം മാംസവും കടിച്ചുകൊണ്ടോടി. നായയെ കശാപ്പുകാരന്*തിരിച്ചറിഞ്ഞു. അതൊരു വക്കീലിന്*റേത് ആയിരുന്നു. അയാള്‍* വക്കീലിനെ സമീപിച്ച് ചോദിച്ചു: നിങ്ങളുടെ നായഎന്*റെ കടയില്‍* നിന്ന് ഒരു കഷണം മാംസം കടിച്ചു കൊണ്ട് പോയാല്‍* അതിന്*റെ വില നല്*കാന്‍* നിയമപരമായിതാങ്കള്* ബാധ്യസ്ഥനാണോ?
വക്കീല്*: അതെ.
കശാപ്പുകരന്*: എങ്കില്‍* എനിക്ക് നിങ്ങള്* 50 രൂപ തരണം.
വക്കീല്*: ഒരു 50 രൂപ ഇങ്ങോട്ട് തരാന്‍* കയ്യിലുണ്ടോ?
കശാപ്പുകാരന്*: ഉണ്ട്. (വേഗം 50 രൂപാ നോട്ടെടുത്ത് വക്കീലിന്ന് നല്*കി. 100 രൂപ ഇപ്പോള്‍* കിട്ടുമെന്ന് കരുതികാത്ത് നിന്നു.)
അല്*പ്പ സമയം കഴിഞ്ഞു വക്കീല്*: ഇനിയും നിങ്ങള്* പോയില്ലേ?
കശാപ്പുകാരന്*: എനിക്ക് 100 രൂപ തന്നില്ല.
വക്കീല്*: നിയമോപദേശം നല്*കുന്നതിന്ന് ഞാന്‍* വാങ്ങുന്ന ഫീസ് 100 രൂപയാണ്*. അത്*കൊണ്ടാണ്*മാംസത്തിന്*റെ 50 കഴിച്ച് ബാക്കി 50 ഇങ്ങോട്ട് വാങ്ങിയത്

No comments:
Post a Comment